Surprise Me!

തരൂരിനെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്ത് | Oneindia Malayalam

2020-05-16 969 Dailymotion

Shashi Tharoor praises 'omnipresent' Shailaja, but says people are heroes of Kerala's fight

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ കുറിച്ച് ദ ഗാര്‍ഡിയനില്‍ വന്ന ലേഖനം ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെ പ്രതിപക്ഷത്ത് നിന്നും ശൈലജയെ അഭിനന്ദിച്ച് ശശി തരൂര്‍ എംപിയും കയ്യടി നേടുന്നു.

Buy Now on CodeCanyon